കേരളത്തിൽ വീണ്ടും ബ്ലൂവെയ്ൽ ആത്മഹത്യ ? മകനെ നഷ്ടമായ അമ്മ വെളിപ്പെടുത്തുന്നു

കൊലകൊല്ലി 'ബ്ളൂ വെയിൽ' പതിപ്പ് 2006ലും

കണ്ണൂര്‍| സജിത്ത്| Last Modified ബുധന്‍, 16 ഓഗസ്റ്റ് 2017 (12:34 IST)
ലോകത്തെ ഒന്നടങ്കം ആശങ്കയിലാക്കിയ ബ്ലൂ വെയ്ൽ ചലഞ്ച് എന്ന ആത്മഹത്യാ ഗെയിമിന് അടിമപ്പെട്ട് കേരളത്തിൽ ചെയ്ത കുട്ടികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നുള്ള റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് കണ്ണൂരിൽനിന്നും സമാനരീതിയിലുള്ള ആത്മഹത്യയുടെ വിവരം പുറത്തുവരുന്നത്.

കഴിഞ്ഞ മാസം മേയിൽ തൂങ്ങിമരിച്ച ഐടിഐ വിദ്യാര്‍ഥി സാവന്ത്, ബ്ലൂ വെയ്‌ല്‍ ഗെയിമിനു അടിമയായിരുന്നുവെന്ന് അമ്മയാണ് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് മരിച്ച മനോജിനെക്കുറിച്ചുള്ള വാർത്തകളാണ് സാവന്തിന്റെ മരണത്തിലും സംശയം ഉയർത്തിയത്. രാത്രി മുഴുവൻ സാവന്ത് ഫോണിൽ കളിക്കുകയായിരുന്നു. ബ്ലൂ വെയ്ൽ പോലുള്ള ഗെയിമാണ് മകൻ കളിച്ചിരുന്നതെന്നും സാവന്തിന്റെ അമ്മ പറയുന്നു.

അമ്മയുടെ വാക്കുകളിലേക്ക് :



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :