കെ സുരേന്ദ്രനെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം

കാസര്‍കോഡ്| WEBDUNIA|
PRO
PRO
ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരേ പാര്‍ട്ടിയിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് ഫണ്ട് ദുരുപയോഗം ചെയ്തു എന്ന് കാണിച്ചാണ് പരാതി.

കാസര്‍കോഡ് ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളുമാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പിന് ചെലവഴിച്ച ഫണ്ടിന്റെ കണക്കുകള്‍ സുരേന്ദ്രന്‍ അവതരിപ്പിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു. പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ സുരേന്ദ്രന്‍ അപവാദപ്രചാരണം പതിവാക്കിയിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയായിരുന്നു സുരേന്ദ്രന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :