കൂടുതൽ കാമം കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരു ആണായി ജീവിക്കുകയെന്നാൽ എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പെണ്ണുങ്ങൾ മനസ്സിലാക്കട്ടെ; പോസ്റ്റ് വൈറലാകുന്നു

സജിത്ത്| Last Modified തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (16:01 IST)
സ്ത്രീകള്‍ക്കെതിരെയുളള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ 'മീ ടൂ' എന്ന ഹാഷ്ടാഗ് ക്യാംപെന്‍ സോഷ്യല്‍മീഡയയില്‍ തരംഗമായി കഴിഞ്ഞു. ഒരു സ്ത്രീയുടെ തുറന്നു പറച്ചില്‍ മറ്റുള്ള സ്ത്രീകള്‍ക്കും പ്രചോദനമാകുന്നുവെന്നതിനാല്‍ ഈ ഹാഷ് ടാഗ് പ്രചരണം അനുദിനം കൂടുകയാണ്. ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കാത്ത ദുരനുഭവങ്ങള്‍ സ്ത്രീകള്‍ വെളിപ്പെടുത്തുമ്പോള്‍ മീടൂവില്‍ ഇതാ ഒരു ആൺ ശബ്ദവുമുയര്‍ന്നു. സ്ത്രീകള്‍ക്കെതിരെയുണ്ടാവുന്ന ഇത്തരം അനുഭവങ്ങളില്‍ ഖേദിക്കുന്നുവെന്ന് റേഡിയോ ജോക്കിയായ ജോസഫ് തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഇക്കാര്യത്തില്‍ ഞങ്ങള്‍ ആണുങ്ങള്‍ തെറ്റുകാരല്ലെന്നും സമൂഹമാണ് ഞങ്ങളെ ഇത്തരത്തിലേക്ക് നയച്ചതെന്നും ജോസഫ് പറയുന്നു.

ജോസഫിന്റെ പോസ്റ്റ് വായിക്കാം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :