കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാന വിവാദവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഭൂമിദാനസംഭവത്തിന്റെ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലര്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.