കഴക്കൂട്ടത്ത് എം എ വാഹിദ് ജയിച്ചു

തിരുവനന്തപുരം| WEBDUNIA|
കഴക്കൂട്ടം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം എ വാഹിദ് വിജയിച്ചു. 2435 വോട്ടുകള്‍ക്കാണ് എം എ വാഹിദ് വിജയിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :