കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

കരിപ്പൂര്‍ | WEBDUNIA| Last Modified ശനി, 28 ഡിസം‌ബര്‍ 2013 (19:54 IST)
PRO
PRO
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. സ്വര്‍ണം കടത്താന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റഷീദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ഒന്നര കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഖത്തര്‍ എയര്‍വേസിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :