കണ്ണൂരില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു

കണ്ണൂര്‍| WEBDUNIA| Last Modified ബുധന്‍, 23 ഏപ്രില്‍ 2014 (14:42 IST)
PRO
PRO
സ്വകാര്യ ബസ്സ് തലകീഴായി മറിഞ്ഞ് കണ്ണൂരില്‍ നിരവധി പേര്‍ക്ക് പേര്‍ക്ക് പരിക്ക്. കാട്ടാമ്പള്ളി ബാലന്‍ കിണറിന് സമീപം ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.

കാട്ടാമ്പള്ളിയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന 'അസ്മ' എന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ബാലന്‍ കിണറിന് സമീപമുള്ള വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ്സ് തലകീഴായി മറിയുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :