ഐസ്ക്രീം കേസ്: വിഎസിന്റെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് ഇരകള്‍

കൊച്ചി| WEBDUNIA|
PRO
PRO
ഐസ്ക്രീം കേസില്‍ അന്വേഷണം വേണമെന്ന വിഎസ് അച്യുതാന്ദന്റെ ഹരജിയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കേസില്‍ ഇരകളായ രണ്ട് പെണ്‍കുട്ടികള്‍ ഹൈക്കൊടതിയെ സമീപിച്ചു. റോസ്ലി, ബിന്ദു എന്നിവരാണ് കോടതിയെ സമീപിച്ചത്.

പികെ കുഞ്ഞാലികുട്ടിക്കെതിരെ മൊഴി നല്‍കാതിരിക്കാന്‍ പണം തന്നതായി യുവതികള്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഭയം കൊണ്ടാണ് സത്യം നേരത്തെ വെളിപ്പെടുത്താതിരുന്നത്. കുഞ്ഞാലികുട്ടി നേരിട്ട് നാലു ലക്ഷം രൂപ തന്നെന്നും റോസ്ലി അവകാശപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :