അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഐജി ടോമിന് തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. അനുമതി ലഭിച്ചതോടെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ തച്ചങ്കരിക്കെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐപിഎസ് റാങ്കിലുളള ഉദ്യോഗസ്ഥനായതു കൊണ്ടാണ്...