FILE | FILE |
വിദ്യാര്‍ത്ഥികളെ അതേ സ്കൂളില്‍ തന്നെ മറ്റ് കുട്ടികള്‍ക്ക് ഒപ്പം പഠിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ മറ്റ് വിദ്യാര്‍ത്ഥികളെ ടി സി വാങ്ങുമെന്ന് രക്ഷിതാക്കളും നിലപാട് എടുത്തിരിക്കുകയാണ്. ആശാകിരണിലെ കുട്ടികളെ പ്രവേശിപ്പിച്ചില്ലെങ്കില്‍ സ്കൂളിന്റെ അംഗീകാരവും കുട്ടികളെ സ്കൂളില്‍ അയച്ചില്ലെങ്കില്‍ ആശാകിരണിന്റെ രജിസ്ട്രേഷനും റദ്ദാക്കുമെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.എന്നാല്‍ തലസ്ഥാനത്ത് സംഘടിപ്പിച്ച യോഗത്തിലും നിലപാടില്‍ മാറ്റം വരുത്താന്‍ രക്ഷിതാക്കള്‍ തയ്യാറായിരുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |