KBJ | WD |
ഭക്ഷ്യ സുരക്ഷാ പദ്ധതിയെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ് ഉചിതമായ മറുപടി പിന്നീട് അറിയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി അഡ്വക്കേറ്റ് ജനറലിനെയും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |