കൊല്ലം: മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവമായി ബന്ധപ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്സി ഉടന്‍ വിട്ടുകൊടുക്കരുതെന്ന് സംസ്ഥാനസര്‍ക്കാര്‍. ഫോറന്‍സിക് പരിശോധനാഫലം പുറത്തുവരുന്നതുവരെ കപ്പല്‍ വിട്ടുകൊടുക്കരുതെന്നാണ് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.