ഇരുട്ടില്‍ കാമദാഹം തീര്‍ക്കുന്ന പകല്‍മാന്യന്മാര്‍ തീര്‍ച്ചയായും ഈ വീഡിയോ കാണണം !

ഇരുട്ടില്‍ കാമദാഹം തീര്‍ക്കുന്ന പകല്‍മാന്യന്മാര്‍ സമൂഹത്തിലുണ്ട്; അങ്ങനെയുള്ളവര്‍ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

AISWARYA| Last Modified ബുധന്‍, 16 ഓഗസ്റ്റ് 2017 (14:50 IST)
ഇരുട്ടില്‍ കാമദാഹം തീര്‍ക്കുന്ന പകല്‍മാന്യന്മാര്‍ സമൂഹത്തില്‍ ഒരുപാടുണ്ട്. അത്തരത്തിലുള്ളവരാണ് സാദാചാരത്തിന്റെ പേരും പറഞ്ഞു വരുന്നത്. ഈ ആശയത്തെ ആസ്പദമാക്കി ഒരുക്കിയ ഹ്രസ്വ ചിത്രമാണ് കവെ. ആധുനിക സമൂഹത്തെ വളരെ ആഴത്തില്‍ ചിന്തിപ്പിക്കാന്‍ ഈ ഏറെ സഹായകരമാണ്.

26 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം പൂര്‍ണമായും ഇരുട്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. പ്രവീണ്‍ പുതുശ്ശേരിയാണ് കഥയും തിരക്കഥയും. ശ്രീജിത്ത് എടവന സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് വിഷ്ണു നന്ദനാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :