ഇടിമിന്നലേറ്റ് ജവാന്‍ മരിച്ചു

WEBDUNIA|
കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങോം സി ആര്‍ പി എഫ് ക്യാമ്പില്‍ ഇടിമിന്നലേറ്റ് ജവാന്‍ മരിച്ചു.

യു പി സ്വദേശി പങ്കജ് കുമാര്‍ ആണ് മരിച്ചത്. പരേഡിനിടെയാണ് സംഭവം.

നിരവധി ജവാന്മാര്‍ക്ക് ഇടിമിന്നലില്‍ പരുക്കേറ്റു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :