ആധാര്‍ നമ്പര്‍ അപ്‌ലോഡ് ചെയ്യണം

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
പോസ്റ്റ് മെട്രിക് തലത്തില്‍ പഠനം നടത്തുന്നപട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ സ്റ്റൈഫന്റും മറ്റ് വിദ്യാഭ്യാസാനുകൂല്യങ്ങളും 2013 ജൂണ്‍ മുതല്‍ ബാങ്ക് അക്കൗണ്ട് മുഖേനയാണ് അനുവദിക്കുകയെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നപോസ്റ്റ് മെട്രിക് സ്ഥാപനങ്ങളിലെ സ്ഥാപനമേധാവികള്‍ മെയ് 15 നകം എല്ലാ വിദ്യാര്‍ഥികളുടെയും ബാങ്ക് അക്കൗണ്ടു നമ്പരും ആധാര്‍ കാര്‍ഡ് നമ്പരും ഇ-ഗ്രാന്റ്‌സ് വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യുതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :