അമ്മൂമ്മയും കൊച്ചുമകളും വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ആറ്റിങ്ങലിന് സമീപം ആലംകോട്ട് അമ്മൂമ്മയും കൊച്ചുമകളും വെട്ടേറ്റ് മരിച്ചു. വെട്ടേറ്റ ഓമന,​ ചെറുമകള്‍ നാലു വയസുകാരി എന്നിവരാണ് മരിച്ചത്.

ഒരു കുടുംബത്തിലെ അഞ്ചു പേരെ അക്രമി സംഘം വീടുകയറി വെട്ടിപരുക്കേല്‍പ്പിക്കുയായിരുന്നു. മറ്റ് മൂന്നുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :