അനൂപ് ജേക്കബിന് കാറപകടത്തില്‍ പരുക്ക്

കൊച്ചി| WEBDUNIA|
PRO
PRO
പിറവത്തെ യുഡിഎഫ്‌ സ്ഥാനാര്‍ഥി അനൂപ്‌ ജേക്കബ് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ അനൂപ് ജേക്കബിന് പരുക്കേറ്റു. കാലിനാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല.

പരുക്കേറ്റതിനേത്തുടര്‍ന്ന് അനൂപിനെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴയില്‍ നിന്ന് കോതമംഗലത്തേക്ക് പോകുന്ന വഴിയില്‍ കക്കടാശേരിയില്‍ വച്ചാണ്‌ അപകടം ഉണ്ടായത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :