അച്ഛന് ഭരിച്ചകാലം മുരളി ഓര്‍ക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്. അച്ഛന് ഭരിച്ചകാലം ഓര്‍ത്തുവേണം മുരളീധരന് പ്രസ്താവന നടത്താന്‍. കരുണാകരന്റെ ഭരണകാലത്താണ് കക്കയത്ത് രാജന് കൊല്ലപ്പെട്ടത്. ഇക്കാര്യങ്ങള്‍ ഓര്‍ക്കാതെ പ്രസ്താവന നടത്തുന്നത് മലര്‍ന്നു കിടന്നു തുപ്പുന്നതിന് തുല്യമാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്...