എം.ഡി.എം.എ യുമായി നാല് യുവാക്കൾ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Updated: ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (20:18 IST)
ഏരൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി നാല് യുവാക്കൾ അറസ്റ്റിൽ. ഭാരതീപുരം തോലൂർ പുത്തൻവീട്ടിൽ സിബിൻഷാ, വെങ്ങാവിള വീട്ടിൽ ആരിഫിഖാൻ, കൊല്ലം തട്ടാമല കുളങ്ങര ചാത്തനാട്ട് വീട്ടിൽ അബി, വലിയേല ഷെഫിൻ മനസിൽ ഷിഫാന എന്നിവരാണ് പിടിയിലായത്.

വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. കാറിൽ എത്തിയ ഇവരിൽ നിന്ന് 1.81 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കുളത്തൂപ്പുഴ എസ്.ഐ ശരത് ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :