മഞ്ചേരി മെഡിക്കൽ കോ‌ളജ് ആശുപത്രിയിലെ ക്ലോസറ്റിൽ യുവതി പ്രസവിച്ചു

മലപ്പുറം, ശനി, 31 ഡിസം‌ബര്‍ 2016 (15:15 IST)

Widgets Magazine

മലപ്പുറത്ത് യുവതി ആശുപത്രിയിലെ ക്ലോസറ്റിൽ പ്രസവിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. മഞ്ചേരി സ്വദേശിയായ ദളിത് യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. 

അമ്മയെയും കുഞ്ഞിനെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോൾ നഴ്സുമാർ ആരും തന്നെ വാർഡിൽ ഉണ്ടായിരുന്നില്ല. ആശുപത്രി അധികൃതർ യുവതിയെ തിരിഞ്ഞുനോക്കിയില്ലെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. അധികൃതരുടെ അനാസ്ഥയാണ് ഈ ദുരനുഭവത്തിന് കാരണമെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദളിത് പ്രസവം ആശുപത്രി മഞ്ചേരി മെഡിക്കൽ കോളജ് Dalit Delivery Hospital Manjeri Medical Collage

Widgets Magazine

വാര്‍ത്ത

news

എഐഎഡിഎംകെയില്‍ ഇനി ചിന്നമ്മ യുഗം; ജനറല്‍ സെക്രട്ടറിയായി ശശികല നടരാജന്‍ ചുമതലയേറ്റു

പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത ശശികല, ജയലളിതയുടെ ഓർമയിൽ കണ്ണീരണിഞ്ഞു. ‘അമ്മ’ ഇന്ന് ...

news

പോയതു പോലെ തന്നെ തിരിച്ചെത്തി; അഖിലേഷിനെ പാർട്ടിയിൽ തിരിച്ചെടുത്തു, അച്ചടക്ക നടപടി പാർട്ടി പിൻവലിച്ചു

അച്ചടക്കലംഘനത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി ...

news

എസ് പിയിൽ അഖിലേഷ് യാദവ് തന്നെ ശക്തൻ; 194 എം എൽ എമാരുടെ പിന്തുണയും അഖിലേഷിന് തന്നെ, ഒത്തുതീർപ്പിന് സാധ്യത

ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ഭൂരിഭാഗം പാർട്ടി എം എൽ എമാരും പിന്തുണച്ചു. എം ...

news

വി എസ് അച്യുതാനന്ദനാണ് കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ്: എ ജയശങ്കര്‍

മുരളീധരന്റെ സംസാരം കേട്ട് ചെന്നിത്തല ഗ്രൂപ്പുകാര്‍ക്കും സുധീരഭക്തര്‍ക്കും ...

Widgets Magazine