വയനാട്ടില്‍ 20കാരന്‍ തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 25 ജൂലൈ 2022 (19:18 IST)
വയനാട്ടില്‍ 20കാരന്‍ തൂങ്ങിമരിച്ച നിലയില്‍. പറളിക്കുന്ന് പുളിക്കല്‍ പറമ്പില്‍ ഷിബു-ഇന്ദു ദമ്പതികളുടെ മകന്‍ അശ്വിന്‍ ആണ് മരിച്ചത്. സ്ഥലത്ത് കമ്പളക്കാട് പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മരണകാരണം എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :