വയനാട് മദ്യലഹരിയില്‍ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചയാള്‍ക്കെതിരെ കേസ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 9 ഫെബ്രുവരി 2022 (07:55 IST)
വയനാട് മദ്യലഹരിയില്‍ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചയാള്‍ക്കെതിരെ കേസ്. വയനാട് തലപ്പുഴയിലാണ് സംഭവം. മുതിരേരി സ്വദേശി ഷൈജുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. കൈക്ക് വെട്ടേറ്റ ഭാര്യ ഷൈമോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയ എട്ടുമണിയോടെയാണ് ഷൈജു ഭാര്യയെ ആക്രമിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ഇത്. ഷൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :