വീണ്ടും സാധാരണക്കാര്‍ക്ക് ഇരുട്ടടി: സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവില്‍ വന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 6 ഫെബ്രുവരി 2023 (09:07 IST)
വീണ്ടും സാധാരണക്കാര്‍ക്ക് ഇരുട്ടടി. സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവില്‍ വന്നു. ലിറ്ററില്‍ ഒരു പൈസയാണ് കൂടിയത്. വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് 400 രൂപ വരെ അധികം നല്‍കേണ്ട അവസ്ഥയാണ് ഉള്ളത്. വെള്ളിയാഴ്ച മുതല്‍ ഉപയോഗിച്ച വെള്ളത്തിനാണ് പുതിയ നിരക്ക് ബാധകമാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :