Widgets Magazine Widgets Magazine
Widgets Magazine

കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഗ്രൂപ്പ്‌ പോരിന്റെ നേർച്ചക്കോഴികളായി നിന്ന് തരാൻ ഈ പാർട്ടിയിലെ സാധാരണ പ്രവർത്തകർക്ക്‌ മനസ്സില്ല: വിടി ബല്‍‌റാം

തൃശൂര്, വ്യാഴം, 29 ഡിസം‌ബര്‍ 2016 (07:56 IST)

Widgets Magazine

കോണ്‍ഗ്രസില്‍ അരങ്ങേറുന്ന ഗ്രൂപ്പ് പോരിനെതിരെ എംഎല്‍എ വിടി ബല്‍‌റാം. സ്വാര്‍ത്ഥ താല്പര്യങ്ങളും ഉത്തരവാദിത്വമില്ലായ്മയും കൊണ്ട് കേരളത്തിലെ ചില നേതാക്കള്‍ പാര്‍ട്ടിയെ അപമാനത്തിന്റെ നിലിയില്ലാക്കയങ്ങളിലേക്ക് ചവിട്ടി താഴ്ത്തുകായണെന്ന് ബല്‍റാം പറഞ്ഞു. നേതാക്കന്മാരുടെ ഗ്രൂപ്പ് പോരിന്റെ നേര്‍ച്ചക്കോഴികളായി നിന്നു തരാന്‍ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് മനസില്ല എന്നു ബല്‍‌റാം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തുറന്നടിക്കുന്നു.
 
ബല്‍‌റാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പ്രതിഷേധ മനുഷ്യച്ചങ്ങലയില്‍ കൈകോര്‍ക്കാന്‍ അഞ്ച് ലക്ഷം പേര്‍; നോട്ട് നിരോധനത്തിനെതിരെ എല്‍ഡിഎഫ് മനുഷ്യച്ചങ്ങല വൈകിട്ട്

മന്ത്രിമാരും സംസ്‌കാരിക നായകരും എല്‍ഡിഎഫ് നേതാക്കളും വിവിധ ജില്ലകളില്‍ അണിചേരും. ...

news

വിമര്‍ശനമുണ്ടായപ്പോള്‍ ചെന്നിത്തല സ്വീകരിച്ച സമീപനമാണ് നല്ല രീതി: ഉമ്മന്‍‌ചാണ്ടി

കോണ്‍‌ഗ്രസ് സംസ്കാരത്തിന് ചേരാത്ത വാക്കും പ്രവര്‍ത്തിയില്‍ ഒരു കോണ്‍ഗ്രസ് ...

news

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്; നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ക്ക് ഹൈക്കമാൻഡിന്റെ വിലക്ക്

പരസ്യപ്രസ്താവനകളെ ഹൈക്കമാന്‍ഡ് ഗൗരവമായി കാണുന്നുണ്ട്. പറയേണ്ട കാര്യങ്ങള്‍ അതാത് ...

news

സംസ്ഥാന സർക്കാറിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

ഡീറ്റെയ്ല്സ് ഓഫ് എൻക്വയർ വിഭാഗത്തിലെ ചോദ്യങ്ങൾ തെറ്റായ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ...

Widgets Magazine Widgets Magazine