മൂന്നാര്‍ സമരം: തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് വി എസ്

തിരുവനന്തപുരം:| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (13:58 IST)
മൂന്നാര്‍ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

മൂന്നാറിലേക്ക് വീണ്ടും പോകേണ്ട സാഹചര്യം മുഖ്യമന്ത്രി ഉണ്ടാക്കുമെന്ന് കരുതുന്നില്ലെന്നും വി എസ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :