നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിനെ ഉമ്മൻചാണ്ടി തന്നെ നയിക്കുമെന്ന് സുധീരന്‍

തിരുവനന്തപുരം:| Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2015 (16:05 IST)
ഉമ്മന്‍ചാണ്ടിയുടെ ഭരണം ഭരണം കോൺഗ്രസിന് മുതൽകൂട്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരൻ.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഉമ്മൻചാണ്ടി തന്നെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹിക സന്തുലിതാവസ്ഥയെ കുറിച്ച് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം തനിക്ക് മാത്രമല്ല. പുന:സംഘടനയുമായി മുന്നോട്ടുപോകുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :