ഇബ്രാഹിംകുഞ്ഞിനെതിരായ ഹര്‍ജി ലോകായുക്ത തള്ളി

  വികെ ഇബ്രാഹിംകുഞ്ഞ് , പൊതുമരാമത്ത് വകുപ്പ് , കേസ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 22 ജൂലൈ 2015 (13:32 IST)
പൊതുമരാമത്ത് വകുപ്പിലെ അഴിമതി ഉന്നയിച്ച് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ലോകായുക്ത തള്ളി. പരാതിക്കാരനായ ജോര്‍ജ് വട്ടുകുളം തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. കഴിഞ്ഞ നാല് തവണ കേസ് പരിഗണിച്ചപ്പോഴും പരാതിക്കാരന്‍ ഹാജരായിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :