വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവ്

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 22 മെയ് 2021 (10:41 IST)

വി.ഡി.സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക്. സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് ആകണമെന്ന് ഏതാനും നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഭൂരിപക്ഷ പിന്തുണ സതീശനായിരുന്നു. അന്തിമ തീരുമാനമെടുത്തത് രാഹുല്‍ ഗാന്ധി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :