തന്നെ സ്ത്രീപീഡനകേസില്‍ പെടുത്താന്‍ ശ്രമമെന്ന് കാലിക്കറ്റ് സര്‍വകലാശാല വിസി

salam
കോഴിക്കോട്:| Last Modified ശനി, 5 ജൂലൈ 2014 (16:37 IST)
വിസി സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ തന്നെ സ്ത്രീപീഡനക്കേസില്‍പ്പെടുത്താന്‍
ചിലര്‍ ശ്രമിക്കുന്നതായി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുള്‍ സലാം മാധ്യമങ്ങളോടു പറഞ്ഞു.

സ്ത്രീകളെയുപയോഗിച്ചു പീഡനകേസില്‍ പെടുത്താനാണ് ശ്രമമെന്നും ഇതിന്റെ പിന്നിലുള്ളവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും വിസി പറഞ്ഞു. നേരത്തെ കാലിക്കറ്റ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറെ കാണാന്‍ സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങളുണ്ടാ‍യിരുന്നു.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :