ശ്രീജിത്തിന്റെ ക​സ്റ്റ​ഡി മ​ര​ണം; എസ് ഐയെ തൊട്ടില്ല - മൂ​ന്നു പൊലീ​സു​കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

കൊ​ച്ചി, ചൊവ്വ, 10 ഏപ്രില്‍ 2018 (20:16 IST)

 varapuzha , custody murder issues , varapuzha case , police , പൊ​ലീ​സ് , വ​രാ​പ്പു​ഴ​ , ശ്രീ​ജി​ത്ത് , വാ​സു​ദേ​വ​ന്‍

വ​രാ​പ്പു​ഴ​യി​ലെ യു​വാ​വി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി. മരണപ്പെട്ട ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് എസ്ഐക്കെതിരെ തൽക്കാലം നടപടിയെടുക്കില്ല.

ശ്രീ​ജി​ത്ത് ത​ന്‍റെ അ​ച്ഛ​നെ മ​ർ​ദ്ദി​ച്ച​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വാ​സു​ദേ​വ​ന്‍റെ മ​ക​ൻ വി​നീ​ഷ് മൊ​ഴി ന​ൽ​കിയത് പൊലീസിനെ വെട്ടിലാക്കിയിരുന്നു. ഇതിനു പിന്നാലെ പ്രതിഷേധം ശക്തമാകുകയും ചെയ്‌ത സാഹചര്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അധികാരത്തിമര്‍പ്പില്‍ കോടികള്‍ പോക്കറ്റില്‍; ബി​ജെ​പി രാജ്യത്തെ അ​തി​സ​മ്പ​ന്ന പാ​ർ​ട്ടി

സമ്പാദ്യത്തിന്റെ കാര്യത്തില്‍ പഞ്ഞമില്ലാതെ ബിജെപി. അധികാരത്തിലേറിയ ശേഷം ഏ​റ്റ​വും ...

news

പാക് സൈന്യത്തിന്റെ വെടിവെപ്പിൽ ജമ്മുവിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുവിലെ ലൈൻ ഓഫ് കൻട്രോളിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികർ ...

news

‘ശ്രീജിത്ത് നിരപരാധി, പൊലീസിന് ആളുമാറി’; വെളിപ്പെടുത്തലുമായി വാസുദേവന്‍റെ മകൻ

വാരാപ്പുഴയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ മരിച്ച ശ്രീജിത്ത് നിരപരാധിയെന്ന് ആത്മഹത്യ ചെയ്ത ...

news

കൊലയ്‌ക്ക് കാരണം രാജേഷിന്റെ അവിഹിത ബന്ധം, ക്വട്ടേഷന്‍ നല്‍കിയത് നൃത്താധ്യാപികയുടെ ഭര്‍ത്താവ്; കുറ്റം സമ്മതിച്ച് അലിഭായ്

റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതക കേസിലെ മുഖ്യപ്രതി അലിഭായ് എന്ന് വിളിക്കുന്ന സാലിഹ് ...

Widgets Magazine