ആജ് ഹമാരെ പാസ് ഹൈക്കോടതി പരാമര്‍ശം ഹേ, കലക്ടര്‍ കാ റിപ്പോര്‍ട്ട് ഹേ, എല്‍ഡി‌എഫ് യോഗം കാ തീരുമാനം ഹേ, ജനവികാരം ഹേ...; തോമസ് ചാണ്ടിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം

തോമസ് ചാണ്ടിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം

Aiswarya| Last Updated: വെള്ളി, 17 നവം‌ബര്‍ 2017 (10:39 IST)

കായൽ കയ്യേറ്റ ആരോപണത്തെ തുടർന്നു രാജിവച്ച് ഒഴിയേണ്ടി വന്ന തോമസ് ചാണ്ടിക്കും എൽഡിഎഫ് സർക്കാരിനും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം. കായലും കയ്യേറി എന്ന ആരോപണം വന്നതുമുതൽ ട്രോളന്മാര്‍ അതിന് പിന്നാലെയായിരുന്നു. തോമസ് ചാണ്ടിയെ കണക്കിനു വിമർശിക്കുന്ന ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :