തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്ന് പിടികൂടി പോലീസ്

സിആര്‍ രവിചന്ദ്രന്‍| Last Updated: ശനി, 28 ഒക്‌ടോബര്‍ 2023 (13:27 IST)
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്ന് പിടികൂടി പോലീസ്. വലിയവിള സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ലോറി ഇടിച്ചു തെറിപ്പിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

സഹോദരനെ ട്യൂഷന് കൊണ്ടു വിട്ടതിന് ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ചാലിയില്‍ നിന്നാണ് ലോറി കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :