തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യ വിഷബാധ

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 7 മെയ് 2022 (22:55 IST)
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യ വിഷബാധ. കല്ലറയിലാണ് സംഭവം. പഴയചന്ത ജംങ്ഷനില്‍ നിന്ന് മത്സ്യം വാങ്ങിക്കഴിച്ച നാലുപേരാണ് ആശുപത്രിയിലായത്. നിലവില്‍ സംസ്ഥാനവ്യാപകമായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. കാസര്‍കോട് പെണ്‍കുട്ടി ഷവര്‍മ കഴിച്ച് മരണപ്പെട്ടതിന് പിന്നാലെ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :