ബിവറേജില്‍ നല്‍കിയത് കള്ളനോട്ടുകള്‍; വിതുരയില്‍ നിന്ന് വന്‍ കള്ളനോട്ട് ശേഖരം പിടികൂടി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 18 മാര്‍ച്ച് 2022 (18:49 IST)
വിതുരയില്‍ നിന്ന് വന്‍ കള്ളനോട്ട് ശേഖരം പിടികൂടി. 40,500രൂപയുടെ കള്ള നോട്ടുകളാണ് പിടികൂടിയത്. 500ന്റെ 81 നോട്ടുകളാണ് പിടിച്ചെടുത്തത്. വിതുര ബിവറേജില്‍ മദ്യംവാങ്ങാനെത്തിയ ആള്‍ നല്‍കിയതാണ് കള്ളനോട്ട്. അന്വേഷണത്തില്‍ നാലുപേരെയാണ് പൊലീസ് പിടികൂടിയത്. പ്രതികള്‍ക്ക് തമിഴ്‌നാട് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :