വെഞ്ഞാറമ്മൂട് നിന്ന് കാണാതായ മൂന്ന് ആണ്‍കുട്ടികളെയും കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 28 ഡിസം‌ബര്‍ 2021 (16:33 IST)
വെഞ്ഞാറമ്മൂട് നിന്ന് കാണാതായ മൂന്ന് ആണ്‍കുട്ടികളെയും കണ്ടെത്തി. പാലോട് വനമേഖലയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. 11,13,14 വയസുള്ള കുട്ടികളെ കാണാതായതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്നലെ രാവിലെ മുതലായിരുന്നു കാണാതായത്. അടുത്തടുത്ത് താമസിക്കുന്നവരും ബന്ധുക്കളുമാണ് കുട്ടികള്‍. കുട്ടികളെ കാണാനായതിനുപിന്നിലെ കാരണം പുറത്തുവന്നിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :