ആഴിമലയില്‍ സെല്‍ഫി എടുക്കുന്നതിനിടെ യുവാവ് കടലില്‍ വീണ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (17:21 IST)
ആഴിമലയില്‍ യുവാവ് കടലില്‍ വീണു മരിച്ചു. തിരുവല്ലം സ്വദേശി ജയന്‍ ആണ് മരിച്ചത്. 35 വയസായിരുന്നു. സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ വീഴുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :