തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ പെണ്‍കുട്ടി മരിച്ച നിലയില്‍

ശ്രീനു എസ്| Last Modified ഞായര്‍, 28 ഫെബ്രുവരി 2021 (18:57 IST)
തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ പെണ്‍കുട്ടി മരിച്ച നിലയില്‍. തിരുവനന്തപുരം അണ്ടൂര്‍കോണത്തെ തൃജ്യോതിപുരം ക്ഷേത്രക്കുളത്തിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് ഉച്ചയോടെ നാട്ടുകാരാണ് അജ്ഞാത മൃതദേഹത്തെ കണ്ടെത്തിയത്. പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :