തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 54 പേര്‍ക്ക്; സമ്പര്‍ക്കം വഴി രോഗം വന്നത് 42പേര്‍ക്ക്

ശ്രീനു എസ്| Last Updated: ചൊവ്വ, 7 ജൂലൈ 2020 (20:50 IST)
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 54 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 42പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം വന്നത്. ചാക്ക സ്വദേശിയും ടെക്ക്നോപാര്‍ക്കില്‍ സുരക്ഷാ ജീവനക്കാരനുമായ അറുപതുകാരന്‍. യാത്രാപശ്ചാത്തലമില്ലാത്ത ഇദ്ദേഹത്തിന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വള്ളക്കടവ് സ്വദേശിയായ 70 കാരന്‍. ഇദ്ദേഹത്തിനും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കുവൈറ്റില്‍ നിന്നും തിരുവനന്തപുരത്തെത്തിയ കഠിനംകുളം സ്വദേശി 54 കാരന്‍. ഷാര്‍ജയില്‍ നിന്നുമെത്തിയ പുല്ലുവിള സ്വദേശി 22 കാരന്‍.

പൂന്തുറ സ്വദേശി 50 കാരന്‍. സൗദിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ കാക്കാനിക്കര സ്വദേശി 22 കാരന്‍. പരുത്തിക്കുഴി സ്വദേശി 33 കാരന്‍. പൂന്തുറ സ്വദേശിനി 39 കാരി. പരുത്തിക്കുഴി സ്വദേശി 54 കാരന്‍. യു.എ.ഇയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശി 34 കാരന്‍. പാറശ്ശാല കോഴിവിള സ്വദേശി 63 കാരന്‍. ആര്യനാട് സ്വദേശി 27 കാരന്‍. ആര്യനാട് സ്വദേശി 38 കാരന്‍. ആര്യനാട്, കുറ്റിച്ചല്‍ സ്വദേശി 50 കാരന്‍. ആര്യനാട് സ്വദേശിനി 54 കാരി. ആര്യനാട് സ്വദേശിനി 54 കാരി. ആര്യനാട് സ്വദേശിനി 31 കാരി. ഒമാനില്‍ നിന്നും തിരുവനന്തപുരത്തെത്തിയ വെമ്പായം സ്വദേശി 62 കാരന്‍. കുവൈറ്റില്‍ നിന്നും തിരുവനന്തപുരത്തെത്തിയ അരയൂര്‍ സ്വദേശി 60 വയസുകാരന്‍. വലിയതുറ സ്വദേശി 54 കാരന്‍. തിരുവല്ലം, കട്ടച്ചല്‍കുഴി സ്വദേശിനി 39 കാരി. പൂന്തുറ സ്വദേശി 41 കാരന്‍. ഓട്ടോ ഡ്രൈവറാണ്. മണക്കാട് സ്വദേശി 54 കാരന്‍. പൂന്തുറ സ്വദേശി 47 കാരന്‍. കിര്‍ഗിസ്ഥാനില്‍ നിന്നും തിരുവനന്തപുരത്തെത്തിയ നെല്ലിമൂട് സ്വദേശി 21 കാരന്‍. വള്ളക്കടവ് സ്വദേശിനി 82 കാരി, ചെറുമകന്‍ 35 കാരന്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വള്ളക്കടവ് സ്വദേശി 46 കാരന്‍. വള്ളക്കടവ് സ്വദേശിനി 61 കാരി. വള്ളക്കടവ് സ്വദേശി 67 കാരന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :