ടിപി വധം: പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് രമ

കൊച്ചി| Last Modified ബുധന്‍, 4 ജൂണ്‍ 2014 (14:40 IST)
ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ വധിച്ച കേസിലെ പ്രതികള്‍ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ടിപിയുടെ ഭാര്യ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

ജീവപര്യന്തം ശിക്ഷ വിധിച്ചത് വധശിക്ഷയായി ഉയര്‍ത്തണമെന്നാണ് അപ്പീലിലെ ആവശ്യം. കേസില്‍ കൊലയാളി സംഘത്തിലെ ഏഴു പേര്‍ക്കും മൂന്നു സിപിഎം പ്രാദേശിക നേതാക്കളുമടക്കം പതിനൊന്ന് പേര്‍ക്കാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :