Today Gold Rate in Kerala, January 12: സ്വര്‍ണവില ഉയര്‍ന്നു, ഇന്നത്തെ വില ഇങ്ങനെ

രേണുക വേണു| Last Modified വ്യാഴം, 12 ജനുവരി 2023 (12:17 IST)

Gold Price Today, Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയും കൂടി. ഇതോടെ ഒരു ഗ്രാമിന് 5140 രൂപയും പവന് 41,120 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാനാണ് സാധ്യത.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :