സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 11 ജൂലൈ 2022 (19:51 IST)
സര്‍ക്കാര്‍ ഹോസ്റ്റലില്‍ ആദിവാസിയായ 16കാരനെ ക്രൂരമായി മര്‍ദ്ദിച്ചു. വെറ്റിലപ്പാറ ഗവണ്‍മെന്റ് സ്‌കൂളിലെ പത്താംക്ലാസില്‍ പഠിക്കുന്ന അടിച്ചില്‍തൊട്ടി ഊരു നിവാസിയായ കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ആതിരപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.