കുടുംബശ്രീയുടെ വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം മധുരയില്‍ അപകടത്തിൽപ്പെട്ടു; മൂന്ന് പേർ മരിച്ചു
പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.
Last Updated:
ചൊവ്വ, 4 ജൂണ്‍ 2019 (09:26 IST)
മധുരയിലുണ്ടായ ബസപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് കൊടുവായൂർ സ്വദേശികളാണ് മരിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ മധുരയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.