സ്ഥലംമാറ്റപ്പെട്ട പ്രധാനദ്ധ്യാപിക നിയമനടപടിക്ക്

 കെകെ ഊർമിളാദേവി , വിദ്യാഭ്യാസ മന്ത്രി , കോട്ടൺഹിൽ
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 25 ജൂണ്‍ 2014 (15:37 IST)
സ്കൂളില്‍ നടന്ന ചടങ്ങില്‍ ഒന്നര മണിക്കൂര്‍ വൈകിവന്ന വിദ്യാഭ്യാസ മന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ​ സ്ഥലംമാറ്റപ്പെട്ട
തിരുവനന്തപുരം സ്കൂളിലെ പ്രധാനാദ്ധ്യാപിക കെകെ ഊർമിളാദേവി നിയമനടപടിക്ക് ഒരുങ്ങുന്നു.

തന്നെ ചട്ടങ്ങള്‍ക്ക് വിപരീതമായി സ്ഥലംമാറ്റിയെന്ന് ചൂണ്ടിക്കാട്ടി ഊർമിളാദേവി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹർജി നൽകി. സ്ഥലം മാറ്റം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കോട്ടൺഹിൽ സ്കൂളില്‍ ആദ്യമായാണ് ഒരു പട്ടികജാതിക്കാരി സ്കൂളിന്റെ പ്രധാനദ്ധ്യാപികയാവുന്നത്. ഇതില്‍ അസൂയയും വര്‍ഗിയതയും ഉള്ളവരാണ് തന്നെ പീഡിപ്പിക്കുന്നതെന്ന് ഊർമിളാദേവി ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :