മധ്യവയസ്‌ക്കനെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തി

തിരുവനന്തപുരം| jibin| Last Modified ശനി, 17 മെയ് 2014 (16:39 IST)
വര്‍ക്കലയില്‍ മധ്യവയസ്‌ക്കനെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തി. കുരയ്‌ക്കണ്ണി സ്വദേശിയായ സുരേഷ്‌ എന്ന അമ്പത്തിരണ്ടുകാരനാണ്‌ കൊല്ലപ്പെട്ടത്‌. കൊലപാതകത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല. സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. പ്രതിയെ പിടികൂടിയതായി സൂചനയുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :