വിസി വിഷയം തമാശയെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 13 മെയ് 2014 (13:02 IST)
പുറത്താക്കപ്പെട്ട വൈസ് ചാന്‍സലര്‍ എവി ജോര്‍ജിന് പിന്തുണയുമായി ചീഫ് വിപ്പ് പിസി ജോര്‍ജ് രംഗത്ത്. ഈ തീരുമാനം തമാശയായി മാത്രമാണ് താന്‍ കാണുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.

വിസിയാകാന്‍ എവി ജോര്‍ജിന് യോഗ്യത ഇല്ലെന്നാണ് പറയുന്നത്. അദ്ദേഹത്തിനുള്ള യോഗ്യത മറ്റാര്‍ക്കാണ് ഉള്ളതെന്നും പിസി ജോര്‍ജ് ചോദിച്ചു. യോഗ്യതയില്ലാത്തതാണ് കാരണമെങ്കില്‍ യോഗ്യതയില്ലാത്ത മറ്റ് വിസിമാരെയും പുറത്താക്കണമെന്നും പിസി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :