സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (13:56 IST)
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടുശതമാനമെങ്കിലുമായാല്‍ തിയേറ്ററുകള്‍ തുറക്കാമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. മുഴുവന്‍ വ്യവസായ വാണിജ്യസ്ഥാപനങ്ങളും തുറക്കാനുള്ള അനുമതി നല്‍കിയിട്ടും തിയേറ്ററുകളെ മാത്രം ഒഴിവാക്കിയത് ശരിയല്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം തിയേറ്ററുകള്‍ക്ക് വിനോദ നികുതി ഇളവ് നല്‍കുന്നകാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.