സ്വകാര്യ ബാങ്കിൽ സ്വപ്നയ്ക്ക് 38 കോടിയുടെ നിക്ഷേപം, പരിധിയിൽകൂടുതൽ പണം പിൻവലിച്ചു; ബാങ്ക് മാനേജറെ ചോദ്യം ചെയ്ത് ഇഡി

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 1 ഒക്‌ടോബര്‍ 2020 (08:06 IST)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സ്വകാര്യ ബാങ്കിന്റെ ഹിരുവനന്തപുരത്തെ ഒരു ബ്രാഞ്ചിൽ 38 കോടിയുടെ നിക്ഷേപമുള്ളതായി
എൻഫോഴ്‌‌സ്‌മെന്റ് ഡയക്ട്രേറ്റ് കണ്ടെത്തി. ഈ ബാങ്കിൽ തന്നെ സ്വപ്നയ്ക്ക് ലോക്കറും ഉണ്ട്. മറ്റൊരു പ്രതിയായ സന്ദീപ് നായർക്കും ഈ ബാങ്കിൽ അക്കൗണ്ട് ഉണ്ട് എന്നും ഇഡിയ്ക്ക് വ്യക്തമായിട്ടുണ്ട്. യുഎഇ കൊൺസുലേറ്റിന്റെ രണ്ട് അക്കൗണ്ടും ഇതേ ബാങ്കിൽ തന്നെയാണ്. ഈ അക്കൗണ്ടുകളിൽനിന്നുമാണ് സ്വപ്ന സ്വന്തം അക്കൗണ്ടിലേയ്ക്ക് വലിയ തുകകൾ മാറ്റിയത്.

മറ്റു ചില അക്കൗണ്ടുകളിൽനിന്നും സ്വപ്നയുടെ അക്കൗണ്ടിലേയ്ക്ക് പണം വന്നതായും റിപ്പോർട്ടുകളുണ്ട്. ബാങ്കിൽനിന്നും ഒരാൾക്ക് പിൻവലിയ്ക്കവുന്ന പരമാവധി തുകയിലധികം പിൻവലിച്ച് സ്വപ്ന ഇടപാടുകൾ നടത്തിയിരുന്നതായും ഇഡി കണ്ടെത്തി. ഇതോടെ ബാങ്ക് മാനേജറെ ഇഡി ചോദ്യം ചെയ്തു. പരിധിയിൽ കൂടുതൽ അണം പിൻവലിയ്ക്കുന്നതിനെ എതിർത്തിരുന്നു എന്നും ബാങ്കിലെ കോൺസലേറ്റിന്റെ അക്കൗണ്ടുകൾ മറ്റൊരു ബാങ്കിലേയ്ക്ക് മാറ്റുമെന്ന് ഭീഷണി മുഴക്കിയതോടെ വഴങ്ങേണ്ടി വന്നു എന്നുമാണ് ബാങ്ക് മാനേജർ മൊഴി നൽകിയിരിയ്ക്കുന്നത്. മൂന്ന് തവണ ഇഡി ബാങ്ക് മാനേജറെ ചോദ്യം ചെയ്തതായാണ് വിവരം.

കോൺസലേറ്റിന്റെ ബാങ്ക് അക്കൗണ്ടുകൾ സ്വപ്ന കൈകാര്യം ചെയ്തത് കോൺസലേറ്റിന്റെ അനുവാദത്തോടെയാണെന്നും അക്കാര്യത്തിൽ വീഴ്ച പറ്റിയിട്ടില്ല എന്നും
ബാങ്ക് മാനേജർ മൊഴി നൽകിയിട്ടുണ്ട്. സ്വപ്നയോടൊപ്പം ബാങ്കിൽ എത്തിയിരുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ഇഡി ബാങ്കിനോട് അവശ്യപ്പെട്ടിട്ടുണ്ട്. ഇത് കണ്ടെത്തുന്നതിനായി ബാങ്കിലെ പഴയ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചേയ്ക്കും. സഹകരണ ബാങ്കുകൾ ഉൾപ്പടെ മറ്റുചില ബാങ്കുകളിലും സ്വപ്നയ്ക്ക് നിക്ഷേപമുണ്ട് എന്ന് ഇഡിയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു
സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന മുമ്പായി ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...