മുഖ്യമന്ത്രി വിവരക്കേട് വിളിച്ച് പറയരുത്: സുരേഷ് ഗോപി

കൊല്ലം| Last Modified ശനി, 2 ഓഗസ്റ്റ് 2014 (12:32 IST)
ആറന്മുള വിമാനാത്താവള വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി.പ്രകൃതി സംരക്ഷിക്കണമെന്ന കാര്യം പലപ്പോഴും മുഖ്യമന്ത്രി മറക്കുകയാണെന്നും
ആളുകളുടെ
നെഞ്ചത്ത് വിമാനത്താവളം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും സൂപ്പര്‍താരം പറഞ്ഞു.

മുഖ്യമന്ത്രിക്ക് വിവരമില്ലെങ്കില്‍ ആ വിവരക്കേട് ജനങ്ങളോട് പറയരുത്. വിവരമില്ലെങ്കില്‍ അദ്ദേഹം വിവരമുള്ളവരോട് ചോദിച്ച് മനസ്സിലാക്കണം സുരേഷ് ഗോപി കൂട്ടിചേര്‍ത്തു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :