പാലാരിവട്ടത്തെ വാഹനാപകടം: സുരാജ് വെഞ്ഞാറമൂടിന് കാരണം കാണിക്കല്‍ നോട്ടീസ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 2 ഓഗസ്റ്റ് 2023 (14:34 IST)
പാലാരിവട്ടത്തെ വാഹനാപകടത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി എംവിഡി. സുരാജ് അപകം സംഭവിച്ചതില്‍ വിശദീകരണം നല്‍കണം. എറണാകുളം ആര്‍ടിഓ ആണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് സുരാജ് വെഞ്ഞാറാമൂട് നേരിട്ടെത്തി കൈപ്പറ്റി.

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂട് ഓടിച്ച വാഹനം ബൈക്കുമായി കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :