എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 23 ജൂലൈ 2021 (11:17 IST)
കട്ടപ്പന: ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ പതിനാലുകാരി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു.
കട്ടപ്പന പരിക്കാനിവിള സുരേഷിന്റെ മകള്‍ ശാലുവാണ് തൂങ്ങിമരിച്ചത്.
വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശാലുവിനെ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.